---
title: "ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു"
english_title: "Cherukkadu Nambrathummal Raghavan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363173/cherukkadu-nambrathummal-raghavan-nambiar-passed-away"
published_at: "2026-06-01T15:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d58fb2ce6d_kayanna.jpg"
keywords: []
---

# ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു

> **Lead Summary:** കായണ്ണ ബസാര്‍: ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ ദേവകി അമ്മ.

## Article Content

കായണ്ണ ബസാര്‍: ചെറുക്കാട് നമ്പ്രത്തുമ്മല്‍ രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ ദേവകി അമ്മ.

മക്കള്‍ വിനോദന്‍ (പൂനത്ത്), എന്‍ വിനയന്‍ (സിപിഐ (എം) എരാം പൊയില്‍ ബ്രാഞ്ച് സെക്രട്ടറി), വിജിത (ചേനോളി). മരുമക്കള്‍ ബിന്ദു (പൂനത്ത്), കെ.ഇ സേതുമാധവന്‍ (ചേനോളി), ലിനിത (തിരുവോട്).

സഹോദരങ്ങള്‍ പരേതരായ കുഞ്ഞികേളപ്പന്‍ നമ്പ്യാര്‍, അപ്പുക്കുട്ടി നമ്പ്യാര്‍, എന്‍. ഉണ്ണി നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363173/cherukkadu-nambrathummal-raghavan-nambiar-passed-away)