---
title: "കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു"
english_title: "Kallupeetika Meethal Gopalan passed away in, East Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363242/kallupeetika-meethal-gopalan-passed-away-in-east-perambra"
published_at: "2026-06-01T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1db23d4f98c_jyy.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ ദേവി (കക്കറമുക്ക്). മക്കള്‍ ലിനീഷ്, ലിജീഷ്, ജിനില.

## Article Content

**പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയിലെ കല്ലുപീടികയില്‍ മീത്തല്‍ ഗോപാലന്‍ അന്തരിച്ചു. ഭാര്യ ദേവി (കക്കറമുക്ക്). മക്കള്‍ ലിനീഷ്, ലിജീഷ്, ജിനില.

മരുമക്കള്‍ വിപിത (കോഴിക്കോട്), സ്മിജിത്ത്‌ലാല്‍ (ആവള). സഹോദരങ്ങള്‍ കമലാക്ഷി, ചന്ദ്രിക, ബാലകൃഷ്ണന്‍, വേലായുധന്‍, പരേതനായ ശങ്കരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363242/kallupeetika-meethal-gopalan-passed-away-in-east-perambra)