---
title: "കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം "
english_title: "All-party condolences on the passing of K. Balanarayanan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363246/all-party-condolences-on-the-passing-of-k-balanarayanan"
published_at: "2026-06-01T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1db676793b2_kuu.jpg"
keywords: []
---

# കെ. ബാലനാരായണന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചനം 

> **Lead Summary:** **പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചനവും നടന്നു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എ ജോസൂട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

## Article Content

**പേരാമ്പ്ര: **കോണ്‍ഗ്രസ് നേതാവ് കെ. ബാലനാരായണന്റെ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൗനജാഥയും സര്‍വ്വകക്ഷി അനുശോചനവും നടന്നു. പേരാമ്പ്ര കമ്മ്യൂണിറ്റി ഹാളില്‍ നടന്ന അനുശോചന യോഗത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധുകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കെ.എ ജോസൂട്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഷാഫി പറമ്പില്‍ എം.പി, എം. കുഞ്ഞമ്മദ്, സി.പി.എ അസീസ്, മിനി വട്ടക്കണ്ടി, ലതിക വിനോദ്, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, പി മോനിഷ, കെ.എം ബാലകൃഷ്ണന്‍, രാജീവ് തോമസ്, ടി.കെ ഇബ്രായി, ബേബി കാപ്പുകാട്ടില്‍, മനോജ് ആവള, സഫ മജീദ്, സുരേഷ് ബാബു കൈലാസ്, ആര്‍.കെ മുനീര്‍, ഇ. അശോകന്‍, മുനീര്‍ എരവത്ത്, കെ.പി രാമചന്ദ്രന്‍, രാജന്‍ മരുതേരി, പി.കെ രാഗേഷ്, കെ.കെ വിനോദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363246/all-party-condolences-on-the-passing-of-k-balanarayanan)