---
title: " കാവുന്തറ അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു"
english_title: "Kavunthara Atholikkuni Pathumma passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363304/kavunthara-atholikkuni-pathumma-passed-away"
published_at: "2026-06-02T10:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6b9d00527_vasantha_card.JPG"
keywords: []
---

#  കാവുന്തറ അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂര്‍:** കാവുന്തറ പള്ളിയത്ത് കുനിയിലെ പരേതനായ അരീക്കുന്നത്ത് തറുവയി ഹാജിയുടെ ഭാര്യ : അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** കാവുന്തറ പള്ളിയത്ത് കുനിയിലെ പരേതനായ അരീക്കുന്നത്ത് തറുവയി ഹാജിയുടെ ഭാര്യ : അത്തോളിക്കുനി പാത്തുമ്മ അന്തരിച്ചു.

മക്കള്‍ അഷ്റഫ്, ഹമീദ്, മജീദ്, യൂസുഫ്, നൗഫല്‍. മരുമക്കള്‍ ഷാഹിദ (മേപ്പയൂര്‍), റസിയ, സജിന(നടുവണ്ണൂര്‍), സബീന( കാരയാട്), അനീസ (തിരുവള്ളൂര്‍).

സഹോദരങ്ങള്‍ കുഞ്ഞായിശ, ആമിന, മറിയം, അസ്സൈനാര്‍, പരേതരായ മൊയ്തീന്‍, അബ്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363304/kavunthara-atholikkuni-pathumma-passed-away)