---
title: " എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനയോഗവും"
english_title: "Endowment Distribution and Appreciation Ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363523/endowment-distribution-and-appreciation-ceremony"
published_at: "2026-06-03T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1fcaab9eba8_rty.jpg"
keywords: []
---

#  എന്‍ഡോവ്‌മെന്റ് വിതരണവും അനുമോദനയോഗവും

> **Lead Summary:** **പൈതോത്ത്: **യുവധാര ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം എ.സി ബിജു ഉദ്ഘാടനം ചെയ്തു.

## Article Content

**പൈതോത്ത്: **യുവധാര ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് അംഗം എ.സി ബിജു ഉദ്ഘാടനം ചെയ്തു.

മൂത്ത വീട്ടില്‍ രജികുമാറിന്റെ ഓര്‍മ്മക്കായി ഏര്‍പ്പെടുത്തിയ എന്‍ഡോവ്‌മെന്റുകള്‍ വിതരണം ചെയ്തു. പി കൃഷ്ണദാസ്, കാപ്പുമ്മല്‍ ചന്ദ്രന്‍, കെ.പി സജീഷ്, ടി.പി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363523/endowment-distribution-and-appreciation-ceremony)