---
title: "സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടി കാട്ടുമണ്ണില്‍ കെ.എം. വൈശാഖ് "
english_title: "Kattumannil K.M. Vysakh earns doctorate in statistics"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363710/kattumannil-km-vysakh-earns-doctorate-in-statistics"
published_at: "2026-06-04T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a21099c80f93_hyuttl.JPG"
keywords: []
---

# സ്റ്റാറ്റിസ്റ്റിക്‌സില്‍ ഡോക്ടറേറ്റ് നേടി കാട്ടുമണ്ണില്‍ കെ.എം. വൈശാഖ് 

> **Lead Summary:** **പാലേരി: **കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി പാറക്കടവ് കാട്ടുമണ്ണില്‍ കെ.എം. വൈശാഖ് നാടിനും കുടുംബത്തിനും അഭിമാനമായി. കാട്ടുമണ്ണില്‍ ഹരിദാസിന്റെയും ശോഭയുടെയും മകനാണ് വൈശാഖ്.

## Article Content

**പാലേരി: **കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും സ്റ്റാറ്റിസ്റ്റിക്‌സില്‍ ഗവേഷണം പൂര്‍ത്തിയാക്കി ഡോക്ടറേറ്റ് (പിഎച്ച്ഡി) നേടി പാറക്കടവ് കാട്ടുമണ്ണില്‍ കെ.എം. വൈശാഖ് നാടിനും കുടുംബത്തിനും അഭിമാനമായി. കാട്ടുമണ്ണില്‍ ഹരിദാസിന്റെയും ശോഭയുടെയും മകനാണ് വൈശാഖ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363710/kattumannil-km-vysakh-earns-doctorate-in-statistics)