---
title: "കൂത്താളി ഈരാഞ്ഞിമ്മല്‍ ടി.എം ഗീത അന്തരിച്ചു"
english_title: "Koothali Eranjimmal T.M. Geetha passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363733/koothali-eranjimmal-tm-geetha-passed-away"
published_at: "2026-06-04T11:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a211afe67b32_ght.JPG"
keywords: []
---

# കൂത്താളി ഈരാഞ്ഞിമ്മല്‍ ടി.എം ഗീത അന്തരിച്ചു

> **Lead Summary:** **കൂത്താളി: **ഈരാഞ്ഞിമ്മല്‍ ഹരിദാസന്റെ ഭാര്യ ടി.എം ഗീത അന്തരിച്ചു. മക്കള്‍ ധന്യ (എസ്എംഎം എയുപി സ്‌കൂള്‍ ശിവപുരം), ധനേഷ് (പ്രൊഫഷണല്‍ ഹോസ്പിറ്റാലിറ്റി സപ്പോര്‍ട്ട് സര്‍വീസ് - ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്). മരുമക്കള്‍ ഷാനജ് (നടുവണ്ണൂര്‍ പഞ്ചായത്ത്), നിമിത (നേഴ്‌സ് കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റല്‍).

## Article Content

**കൂത്താളി: **ഈരാഞ്ഞിമ്മല്‍ ഹരിദാസന്റെ ഭാര്യ ടി.എം ഗീത അന്തരിച്ചു. മക്കള്‍ ധന്യ (എസ്എംഎം എയുപി സ്‌കൂള്‍ ശിവപുരം), ധനേഷ് (പ്രൊഫഷണല്‍ ഹോസ്പിറ്റാലിറ്റി സപ്പോര്‍ട്ട് സര്‍വീസ് - ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്). മരുമക്കള്‍ ഷാനജ് (നടുവണ്ണൂര്‍ പഞ്ചായത്ത്), നിമിത (നേഴ്‌സ് കുറ്റ്യാടി താലൂക്ക് ഹോസ്പിറ്റല്‍).

സഹോദരങ്ങള്‍ ടി.എം കല്യാണി (ചെറുവണ്ണൂര്‍), ബാലന്‍ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുവണ്ണൂര്‍), രാധ (ചെറൂവണ്ണൂര്‍), ശാരദ (കാളികവില്‍), സത്യഭാമ (എടക്കയില്‍).സഞ്ചയനം തിങ്കളാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363733/koothali-eranjimmal-tm-geetha-passed-away)