---
title: "കായണ്ണയിലും കാറ്റില്‍ വ്യാപകമായി കൃഷി നാശം "
english_title: "Widespread damage to crops in Kayanna and wind"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36374/widespread-damage-to-crops-in-kayanna-and-wind"
published_at: "2022-04-07T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624eec3b75415_WATER MERK  NEW.JPG"
keywords: []
---

# കായണ്ണയിലും കാറ്റില്‍ വ്യാപകമായി കൃഷി നാശം 

> **Lead Summary:** **പേരാമ്പ്ര : **വേനല്‍ മഴയോടൊപ്പമുണ്ടായ കാറ്റില്‍ വ്യാപക കൃഷി നാശം. കായണ്ണ കാപ്പുമ്മല്‍ ശ്രീധരന്‍ നരയംകുളം ഒതയോത്ത് താഴെ കൃഷിയിറക്കിയ നേന്ത്രവാഴ കാറ്റില്‍ നശിപ്പിച്ചു.

## Article Content

**പേരാമ്പ്ര : **വേനല്‍ മഴയോടൊപ്പമുണ്ടായ കാറ്റില്‍ വ്യാപക കൃഷി നാശം. കായണ്ണ കാപ്പുമ്മല്‍ ശ്രീധരന്‍ നരയംകുളം ഒതയോത്ത് താഴെ കൃഷിയിറക്കിയ നേന്ത്രവാഴ കാറ്റില്‍ നശിപ്പിച്ചു.

കുലക്കാനായ 100 റോളം വാഴകളാണ് കാറ്റെടുത്തത്. 30000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36374/widespread-damage-to-crops-in-kayanna-and-wind)