---
title: "പൂഴിത്തോട് കുംബ്ലാനിക്കല്‍ മേരിക്കുട്ടി ഡോമിനിക് അന്തരിച്ചു"
english_title: "Poozhithodu Kumblanikal Marykutty Dominic passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/363929/poozhithodu-kumblanikal-marykutty-dominic-passes-away"
published_at: "2026-06-05T10:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22594b89e46_kkkkkkkkkkk.JPG"
keywords: []
---

# പൂഴിത്തോട് കുംബ്ലാനിക്കല്‍ മേരിക്കുട്ടി ഡോമിനിക് അന്തരിച്ചു

> **Lead Summary:** **പൂഴിത്തോട് :** പരേതനായ കുംബ്ലാനിക്കല്‍ ഡോമിനിക് (പാപ്പച്ചന്‍) ന്റെ ഭാര്യ മേരിക്കുട്ടി ഡോമിനിക് (94, ചാലിക്കോട്ട കുടുംബാഗം) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11 മണിക്ക് മകന്‍ മാത്യു കുമ്പളാനിക്കലിന്റെ ഭവനത്തില്‍ നിന്നും ആരംഭിച്ച് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

## Article Content

**പൂഴിത്തോട് :** പരേതനായ കുംബ്ലാനിക്കല്‍ ഡോമിനിക് (പാപ്പച്ചന്‍) ന്റെ ഭാര്യ മേരിക്കുട്ടി ഡോമിനിക് (94, ചാലിക്കോട്ട കുടുംബാഗം) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകള്‍ നാളെ രാവിലെ 11 മണിക്ക് മകന്‍ മാത്യു കുമ്പളാനിക്കലിന്റെ ഭവനത്തില്‍ നിന്നും ആരംഭിച്ച് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ ജോസ്, ബേബി, മാത്യു, തങ്കച്ചന്‍, സജി, ലീലാമ്മ, ലിസി, പരേതരായ ജോയി, ഡയന, മിനി. മരുമക്കള്‍ അപ്പച്ചന്‍ വാഴേകടവത് (പൂഴിത്തോട്), ഗ്രേസി മാരക്കപ്പള്ളില്‍ (വയനാട്), മേഴ്സി കുമ്പുക്കല്‍ (പൂഴിത്തോട്), പുഷ്പ പുല്ലാട്ടു (ഇരിട്ടി), ഉഷ (പൂഴിത്തോട്), ജിബി (ഇടുക്കി), മാത്യു കണ്ണമുണ്ടയില്‍ (പൊയിലോംച്ചാല്‍), ജോയി പുളിക്കയില്‍ (പൊയിലോംച്ചാല്‍), ബെന്നി തലയിണകണ്ടത്തില്‍ (കരിയാത്തുംപാറ), പരേതയായ ഗ്രേസി ഞെഴുവന്‍കാട്ടില്‍ (കുണ്ടുത്തോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/363929/poozhithodu-kumblanikal-marykutty-dominic-passes-away)