---
title: "ലോക പരിസ്ഥിതി ദിനം ആചരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്"
english_title: "Perambra Block Panchayat celebrates World Environment Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364122/perambra-block-panchayat-celebrates-world-environment-day"
published_at: "2026-06-05T22:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a23050485495_adhila.JPG"
keywords: []
---

# ലോക പരിസ്ഥിതി ദിനം ആചരിച്ച് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്

> **Lead Summary:** **പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ടു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടകണ്ടി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷത്തൈ നട്ടു കൊണ്ടു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടകണ്ടി പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു.

കൃഷി ഓഫീസര്‍ അജ്ഞലി അധ്യക്ഷത വഹിച്ചു. രാജന്‍ മരുതേരി, വി.ബി രാജേഷ്, സി. ബിജു, യു. അതിത, കെ.സി. ഗാന, ആദില നിമ്പ്രാസ്, കെ.കെ. സുവര്‍ണ്ണ, ലിജിഷിജു, ബി.ഡി.ഒ സുജീന്ദ്രന്‍, ബാബു, മണികണ്ഠന്‍, എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364122/perambra-block-panchayat-celebrates-world-environment-day)