---
title: "മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍ "
english_title: "Mother arrested for leaving three-year-old girl with boyfriend"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36414/mother-arrested-for-leaving-three-year-old-girl-with-boyfriend"
published_at: "2022-04-07T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624f1f90aa081_WATER MERK  NEW.JPG"
keywords: []
---

# മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍ 

> **Lead Summary:** **പെരുവണ്ണാമൂഴി: **മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍.

## Article Content

**പെരുവണ്ണാമൂഴി: **മൂന്ന് വയസ്സുള്ള പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയെന്ന പരാതിയില്‍ അമ്മ അറസ്റ്റില്‍.

ചക്കിട്ടാപാറ പുതുക്കുടി പൊയില്‍ അഭിന ബാബുവിനെയാണ് (24) പെരുവണ്ണാമൂഴി പോലീസ് അറസ്റ്റ് ചെയ്തത്.

ഇതിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് കാമുകനായ പന്തലായനി പുതുക്കോട്ട് ഷിബിന്‍ദാസും (32) അറസ്റ്റിലായിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമ പ്രകാരമാണ് കേസ്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ ഇവരെയും റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36414/mother-arrested-for-leaving-three-year-old-girl-with-boyfriend)