---
title: "കാട്ടുപന്നി ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം"
english_title: "Wild boar attack; Auto driver dies tragically"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364628/wild-boar-attack-auto-driver-dies-tragically"
published_at: "2026-06-08T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2654f7dac0f_bineesh.jpg"
keywords: []
---

# കാട്ടുപന്നി ആക്രമണം; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

> **Lead Summary:** **നാദാപുരം:** തലശ്ശേരി സംസ്ഥാന പാതയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുര്‍ന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡൈവര്‍ മരിച്ചു.

## Article Content

**നാദാപുരം:** തലശ്ശേരി സംസ്ഥാന പാതയില്‍ കാട്ടുപന്നി റോഡിന് കുറുകെ ചാടിയതിനെ തുര്‍ന്ന് ഒട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡൈവര്‍ മരിച്ചു.

കക്കട്ട് കൈതച്ചാല്‍ സ്വദേശി ലിജിഷ് കുമര്‍ (38) ആണ് മരിച്ചത്. ഇന്നലെ രാത്രി സംസ്ഥാന പാതയില്‍ തൂണേരി ബാലവാടി സ്റ്റോപ്പിനടുത്ത് വെച്ചാണ് അപകടം. പന്നിയെ വെട്ടിച്ച് മറ്റുന്നതിനിടെ ഒട്ടോ മറിയുകയായിരുന്നു.

തലക്ക് പരിക്ക് പറ്റിയ ലിജിഷ് കുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കക്കട്ട് ടൗണിലെ ഒട്ടോ ഡ്രൈവറാണ് ലിജീഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364628/wild-boar-attack-auto-driver-dies-tragically)