---
title: "പ്ലസ് വണ്‍ കമ്മ്യൂണിറ്റി ഫോറം വിതരണം ഇന്ന് മുതല്‍"
english_title: "Plus One Community Forum distribution starts today"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364631/plus-one-community-forum-distribution-starts-today"
published_at: "2026-06-08T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a26587b71b5b_ariyipp.jpg"
keywords: []
---

# പ്ലസ് വണ്‍ കമ്മ്യൂണിറ്റി ഫോറം വിതരണം ഇന്ന് മുതല്‍

> **Lead Summary:** **നൊച്ചാട്:** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കമ്മ്യൂണിറ്റി ഫോറം ( മുസ്ലിം വിഭാഗം ) ഇന്ന് മുതല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ സ്‌കൂള്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

## Article Content

**നൊച്ചാട്:** നൊച്ചാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ കമ്മ്യൂണിറ്റി ഫോറം ( മുസ്ലിം വിഭാഗം ) ഇന്ന് മുതല്‍ രാവിലെ 10 മണി മുതല്‍ 3 മണി വരെ സ്‌കൂള്‍ ഓഫീസില്‍ നിന്ന് വിതരണം ചെയ്യുന്നതാണെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364631/plus-one-community-forum-distribution-starts-today)