---
title: "ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"
english_title: "A young man who was undergoing treatment for injuries sustained in a bike accident died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364854/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-bike-accident-died"
published_at: "2026-06-09T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27af6b8e34e_frttte.JPG"
keywords: []
---

# ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പള്ളി ഖത്തീബ് മരിച്ചു. കല്‍പത്തൂര്‍ ജുമാ മസ്ജിദ് മഹല്ല് ഖതീബ് ആയിരുന്ന കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ റഹ്‌മാനി ആണ് മരിച്ചത്.

## Article Content

**പേരാമ്പ്ര:** ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന പള്ളി ഖത്തീബ് മരിച്ചു. കല്‍പത്തൂര്‍ ജുമാ മസ്ജിദ് മഹല്ല് ഖതീബ് ആയിരുന്ന കൊടുവള്ളി മാനിപുരം സ്വദേശി മുഹമ്മദ് സുഹൈല്‍ റഹ്‌മാനി ആണ് മരിച്ചത്.

ആറാം തീയതി രാവിലെ മൂലാട് വെച്ച് മില്‍മ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചതിനെ തുടര്‍ന്ന് ഗുരുതര പരിക്ക് പറ്റി മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364854/a-young-man-who-was-undergoing-treatment-for-injuries-sustained-in-a-bike-accident-died)