---
title: "സലിം കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം"
english_title: "Condolences on the passing of Salim Kumar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364869/condolences-on-the-passing-of-salim-kumar"
published_at: "2026-06-09T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27bc462021e_lailu.JPG"
keywords: []
---

# സലിം കുമാറിന്റെ നിര്യാണത്തില്‍ അനുശോചനം

> **Lead Summary:** **പന്തിരിക്കര** : മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്, അന്തരിച്ച പ്രമുഖ സിനിമ നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല & തിയറ്റേഴ്‌സ് കമ്മറ്റിയോഗം അനുശോചിച്ചു. മലയാള സിനിമക്ക് വന്‍ തീരാനഷ്ടമാണന്ന് യോഗം അഭിപ്രായപെട്ടു.

## Article Content

**പന്തിരിക്കര** : മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട്, അന്തരിച്ച പ്രമുഖ സിനിമ നടന്‍ സലിം കുമാറിന്റെ നിര്യാണത്തില്‍ പട്ടാണിപ്പാറ നവീന ഗ്രന്ഥശാല & തിയറ്റേഴ്‌സ് കമ്മറ്റിയോഗം അനുശോചിച്ചു. മലയാള സിനിമക്ക് വന്‍ തീരാനഷ്ടമാണന്ന് യോഗം അഭിപ്രായപെട്ടു.

പ്രസിഡണ്ട് സി. എന്‍ ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗം കെ.ബി താര, കെ.ജി രാമനാരായണന്‍, മുരളീധരന്‍ കിഴക്കേക്കര, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി , വി.എന്‍ വിജയന്‍, ഷാജന്‍ മാത്യു, പി. സി ജിതേഷ് , റീന ചന്ദ്രന്‍ ഏ.കെ വിജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364869/condolences-on-the-passing-of-salim-kumar)