---
title: " പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിയമനം"
english_title: "Appointment at Perambra Taluk Hospital"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/364941/appointment-at-perambra-taluk-hospital"
published_at: "2026-06-09T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27ef7281aa9_jhhhhhhhhhhh.JPG"
keywords: []
---

#  പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിയമനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് ജൂണ്‍ 16 ന് രാവിലെ 10 മണിക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതായി ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ എച്ച്എംസിയുടെ കീഴില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് ജൂണ്‍ 16 ന് രാവിലെ 10 മണിക്ക് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നതായി ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

**യോഗ്യത: ഒപി കൗണ്ടര്‍**

1. പ്ലസ് ടു, തത്തുല്യം. 2. കമ്പ്യൂട്ടര്‍ പരിജ്ഞാനം - കെജിടിഇ ടൈപ്പ് റൈറ്റിംഗ് (മലയാളം ഇംഗ്ലീഷ്), കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസിങ്, ഡാറ്റ എന്‍ട്രി പരിചയം.

**ഓഫീസ് :** 1. ബിരുദം. 2. ഡിസിഎ, പിജിഡിസിഎ ഫ്രം ഗവണ്‍മെന്റ് അപ്രൂവിഡ് ഇന്‍സ്റ്റിറ്റിയൂഷന്‍. 3. ഇംഗ്ലീഷ്, മലയാളം ടൈപ്പിംഗ് (ഐഎസ്എം).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/364941/appointment-at-perambra-taluk-hospital)