---
title: "ഉന്നത വിജയിക്കള്‍ക്ക് പ്രവാസി കാരയാടിന്റെ അനുമോദനം"
english_title: "Pravasi Karayadu congratulates top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365052/pravasi-karayadu-congratulates-top-achievers"
published_at: "2026-06-10T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a28fc5af21ac_tttttttttttttttttt.jpg"
keywords: []
---

# ഉന്നത വിജയിക്കള്‍ക്ക് പ്രവാസി കാരയാടിന്റെ അനുമോദനം

> **Lead Summary:** **കാരയാട്: **എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് എന്നിവയില്‍ ഉന്നത വിജയം നേടിയ പ്രവാസി കാരയാട് അംഗങ്ങളുടെ മക്കളായ വിദ്യാര്‍ത്ഥികളെ പ്രവാസി കാരയാട് അനുമോദിച്ചു.

## Article Content

**കാരയാട്: **എസ്എസ്എല്‍സി, പ്ലസ് ടു, എല്‍എസ്എസ്, യുഎസ്എസ് എന്നിവയില്‍ ഉന്നത വിജയം നേടിയ പ്രവാസി കാരയാട് അംഗങ്ങളുടെ മക്കളായ വിദ്യാര്‍ത്ഥികളെ പ്രവാസി കാരയാട് അനുമോദിച്ചു.

തറമ്മല്‍ അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. ജലീല്‍ കുനിക്കാട്ട് അധ്യക്ഷത വഹിച്ചു. കെ.കെ ഇബ്രാഹിം കുട്ടി, സവാദ് തറന്മല്‍, നൗഫല്‍ വടക്കയില്‍ മീത്തല്‍, കെ.കെ ഷംസു തുടങ്ങിയവര്‍ സംസാരിച്ചു. ജിനു കാരയാട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.കെ. മുഹമ്മദ് സാലി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365052/pravasi-karayadu-congratulates-top-achievers)