---
title: "കൂത്താളി തെരുവിലെ ഇളയ ചെട്ട്യാം വീട്ടില്‍ ലക്ഷ്മി അന്തരിച്ചു"
english_title: "Lakshmi passed away at the Ilaya Chetyam veettil on Koothali theru"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365080/lakshmi-passed-away-at-the-ilaya-chetyam-veettil-on-koothali-theru"
published_at: "2026-06-10T12:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a290e57b2cc3_gtyyyyyyyyyuuuuuuuuuuuu.JPG"
keywords: []
---

# കൂത്താളി തെരുവിലെ ഇളയ ചെട്ട്യാം വീട്ടില്‍ ലക്ഷ്മി അന്തരിച്ചു

> **Lead Summary:** കൂത്താളി: കൂത്താളി തെരുവിലെ ഇളയ ചെട്ട്യാം വീട്ടില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍ ദിനേശന്‍, മിനി, ഉല്ലാസന്‍ (ബഹ്റൈന്‍).

## Article Content

കൂത്താളി: കൂത്താളി തെരുവിലെ ഇളയ ചെട്ട്യാം വീട്ടില്‍ ലക്ഷ്മി അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കൃഷ്ണന്‍. മക്കള്‍ ദിനേശന്‍, മിനി, ഉല്ലാസന്‍ (ബഹ്റൈന്‍).

മരുമക്കള്‍ സുനില്‍കുമാര്‍ (ഷിഫോണ്‍ ടെക്സ്റ്റയില്‍സ് പുതിയങ്ങാടി), ഷിംന, രമ്യ. സഹോദരങ്ങള്‍ ബാലന്‍, രാമകൃഷ്ണന്‍ (ചെറുവണ്ണൂര്‍). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365080/lakshmi-passed-away-at-the-ilaya-chetyam-veettil-on-koothali-theru)