---
title: " ആവള മാനവ വടക്കെ കുറൂര ശാരദ അന്തരിച്ചു"
english_title: "avala manava Vadake Kurura Sharada passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365111/avala-manava-vadake-kurura-sharada-passed-away"
published_at: "2026-06-10T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a292a4c491e1_ytttttttyyyyyyy.JPG"
keywords: []
---

#  ആവള മാനവ വടക്കെ കുറൂര ശാരദ അന്തരിച്ചു

> **Lead Summary:** ആവള : ആവള മാനവ വടക്കെ കുറൂര ശാരദ അന്തരിച്ചു. ഭര്‍ത്താവ് രാഘവന്‍ നായര്‍. മക്കള്‍ സിന്ധു, ഷിജി, സിനി, സിനോജ് (സിആര്‍പിഎഫ് പ്രധാനമന്ത്രി സെക്യൂരിറ്റി വിംങ്ങ് ഡല്‍ഹി).

## Article Content

ആവള : ആവള മാനവ വടക്കെ കുറൂര ശാരദ അന്തരിച്ചു. ഭര്‍ത്താവ് രാഘവന്‍ നായര്‍. മക്കള്‍ സിന്ധു, ഷിജി, സിനി, സിനോജ് (സിആര്‍പിഎഫ് പ്രധാനമന്ത്രി സെക്യൂരിറ്റി വിംങ്ങ് ഡല്‍ഹി).

മരുമക്കള്‍ രാധാകൃഷ്ണന്‍ (കൂത്താളി), പ്രദീപന്‍ (മാനവ), സജിത്ത് (മേപ്പയ്യൂര്‍), ശ്രീജില (ആവള). സഹോദരങ്ങള്‍ രാഘവന്‍ (കടവന്‍ ചാലില്‍), വിജയന്‍, പവിത്രന്‍, (മൂവരും ചക്കിട്ടപാറ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365111/avala-manava-vadake-kurura-sharada-passed-away)