---
title: "കൂട്ടാലിട നരയംകുളം പാവുക്കണ്ടി അശോകന്‍ നമ്പ്യാര്‍അന്തരിച്ചു"
english_title: "Ashokan Nambiar, a member of the Narayankulam Pavukandi family, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365261/ashokan-nambiar-a-member-of-the-narayankulam-pavukandi-family-passed-away"
published_at: "2026-06-11T11:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a557ac2c16_darunadyam.JPG"
keywords: []
---

# കൂട്ടാലിട നരയംകുളം പാവുക്കണ്ടി അശോകന്‍ നമ്പ്യാര്‍അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട : **നരയംകുളത്തെ പാവുക്കണ്ടി അശോകന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ പത്മിനി അമ്മ. മക്കള്‍ അനീഷ്, അനൂപ്. മരുമകള്‍ അതുല്യ (കരിയാത്തന്‍ കാവ്).

## Article Content

**കൂട്ടാലിട : **നരയംകുളത്തെ പാവുക്കണ്ടി അശോകന്‍ നമ്പ്യാര്‍ അന്തരിച്ചു. ഭാര്യ പത്മിനി അമ്മ. മക്കള്‍ അനീഷ്, അനൂപ്. മരുമകള്‍ അതുല്യ (കരിയാത്തന്‍ കാവ്).

സഹോദരങ്ങള്‍ രവി (കടിയങ്ങാട്), സത്യന്‍ (പാലോളി), പരേതരായ മാധവന്‍, ഉണ്ണി നായര്‍. സഞ്ചയനം ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365261/ashokan-nambiar-a-member-of-the-narayankulam-pavukandi-family-passed-away)