---
title: "അനുമോദന ചടങ്ങ് സംഘടിപ്പിച്ച് ചേനോളി പ്രിയദര്‍ശിനി കൂട്ടായ്മ"
english_title: "Chenoli Priyadarshini Association organizes felicitation ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365284/chenoli-priyadarshini-association-organizes-felicitation-ceremony"
published_at: "2026-06-11T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6799272b1_2_0000_ATTACH__copy.JPG"
keywords: []
---

# അനുമോദന ചടങ്ങ് സംഘടിപ്പിച്ച് ചേനോളി പ്രിയദര്‍ശിനി കൂട്ടായ്മ

> **Lead Summary:** **പേരാമ്പ്ര: **ചേനോളി പ്രിയദര്‍ശിനി കൂട്ടായ്മ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം സ്വപ്ന റനീഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ചേനോളി പ്രിയദര്‍ശിനി കൂട്ടായ്മ വിവിധ മേഖലകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. നൊച്ചാട് ഗ്രാമപഞ്ചായത്ത് അംഗം സ്വപ്ന റനീഷ് അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വി.പി.പ്രസാദ് അധ്യക്ഷത വഹിച്ചു. ബൈജു ആയടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. എ.ഗോവിന്ദന്‍, റഫീഖ് കല്ലോത്ത്, രാമചന്ദ്രന്‍ ആയടത്തില്‍, എം.കുഞ്ഞമ്മദ്, അബ്ദുള്‍ സലാം മാണിക്കോത്ത്, ടി. ദീപേഷ്, ആര്‍.എം. സന്തോഷ്, പ്രദീപന്‍, രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365284/chenoli-priyadarshini-association-organizes-felicitation-ceremony)