---
title: "ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയമിക്കുന്നു"
english_title: "Green Karma Sena members are being appointed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365296/green-karma-sena-members-are-being-appointed"
published_at: "2026-06-11T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a6f65acd2d_2_0000_ATTACH__copy.JPG"
keywords: []
---

# ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയമിക്കുന്നു

> **Lead Summary:** **കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയമിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 18നും 45 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

## Article Content

**കടിയങ്ങാട്: **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള ഒഴിവിലേക്ക് ഹരിത കര്‍മ്മ സേന അംഗങ്ങളെ നിയമിക്കുന്നു. ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള 18നും 45 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

20/06/26 ന് 5മണിക്ക് മുന്‍പായി കുടുംബശ്രീ സി ഡിഎസ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365296/green-karma-sena-members-are-being-appointed)