---
title: " പേരാമ്പ്ര അമ്പാളി താഴ കേളോത്ത് ഭാസ്‌കരന്‍ അന്തരിച്ചു"
english_title: "Perambra Ambali Thaja Keloth Bhaskaran passes away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365330/perambra-ambali-thaja-keloth-bhaskaran-passes-away"
published_at: "2026-06-11T15:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2a87fdab9a6_fttttttttttttt.jpg"
keywords: []
---

#  പേരാമ്പ്ര അമ്പാളി താഴ കേളോത്ത് ഭാസ്‌കരന്‍ അന്തരിച്ചു

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റിലെ വ്യാപാരിയായിരുന്ന കേളോത്ത് ഭാസ്‌കരന്‍ അന്തരിച്ചു. പേരാമ്പ്ര അമ്പാളി താഴ വീട്ടില്‍ 5.30 വരെ പൊതുദര്‍ശനം. സംസ്‌കാരം വൈകീട്ട് 6 മണിക്ക് നടുവണ്ണൂര്‍ ആഞ്ഞോളി മുക്ക് തറവാട്ടു വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അജിത.

## Article Content

പേരാമ്പ്ര : പേരാമ്പ്ര ബസ് സ്റ്റാന്റിലെ വ്യാപാരിയായിരുന്ന കേളോത്ത് ഭാസ്‌കരന്‍ അന്തരിച്ചു. പേരാമ്പ്ര അമ്പാളി താഴ വീട്ടില്‍ 5.30 വരെ പൊതുദര്‍ശനം. സംസ്‌കാരം വൈകീട്ട് 6 മണിക്ക് നടുവണ്ണൂര്‍ ആഞ്ഞോളി മുക്ക് തറവാട്ടു വീട്ടുവളപ്പില്‍. ഭാര്യ പരേതയായ അജിത.

മക്കള്‍ ലിസി (എംഎംസി ഉള്ള്യേരി), ഡോ : അഭിരാമി. (ബാഗ്‌ളൂരു).മരുമകന്‍ അരുണ്‍ പ്രസാദ് (നടുവണ്ണൂര്‍). സഹോദരങ്ങള്‍ ദമോരന്‍ (കരുവണ്ണൂര്‍), ശാന്ത (കായണ്ണ),സുമതി (പയ്യോളി), പ്രകാശന്‍ (നടുവണ്ണൂര്‍), കമല (കോട്ടൂര്‍), പരേതയായ ലക്ഷ്മി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365330/perambra-ambali-thaja-keloth-bhaskaran-passes-away)