---
title: "കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം"
english_title: "Appointment of Community Women Facilitator"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365486/appointment-of-community-women-facilitator"
published_at: "2026-06-12T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ba74844125_rttttttttt.jpg"
keywords: []
---

# കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ നിയമനം

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് ജെന്റര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ബ്ലോക്ക് ജെന്റര്‍ റിസോഴ്സ് സെന്ററിലേക്ക് കമ്മ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു.

യോഗ്യത: സോഷ്യല്‍വര്‍ക്ക്, സൈക്കോളജി, വുമണ്‍ സ്റ്റഡീസ് ,സോഷ്യോളജി എന്നിവ ഒന്നില്‍ ബിരുദാനന്തര ബിരുദവും സമാന മേഖലയില്‍ ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയവും. കമ്പ്യൂട്ടര്‍ പരിജ്ഞാനവും വാഹന ലൈസന്‍സും അഭികാമ്യ യോഗ്യതയാണ്.

പ്രായപരിധി 23-35. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ രേഖകളും സഹിതം ജൂണ്‍ 15 ന് രാവിലെ 10 മണിക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തില്‍ വച്ച് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂയില്‍ നേരിട്ട് പങ്കെടുക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943164466 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365486/appointment-of-community-women-facilitator)