---
title: " റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു"
english_title: "Ration trader meet and performance organized at meppayoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365523/ration-trader-meet-and-performance-organized-at-meppayoor"
published_at: "2026-06-12T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2bc7cac0206_hyuu.jpg"
keywords: []
---

#  റേഷന്‍ വ്യാപാരി സംഗമവും പ്രതിഭാസംഗമവും സംഘടിപ്പിച്ചു

> **Lead Summary:** എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറി പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ഫര്‍ക്ക ചെയര്‍മാന്‍ എ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ഫക്രുദ്ധീന്‍ അലി മുഖ്യ അതിഥിയായി.

## Article Content

എകെആര്‍ആര്‍ഡിഎ സംസ്ഥാന സെക്രട്ടറി പി പവിത്രന്‍ ഉദ്ഘാടനം ചെയ്തു. ഫര്‍ക്ക ചെയര്‍മാന്‍ എ.കെ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍ ഫക്രുദ്ധീന്‍ അലി മുഖ്യ അതിഥിയായി.

മേപ്പയൂര്‍ റേഷന്‍ ഇന്‍സ്പെക്ടര്‍ ശ്രീനിവാസന്‍ പുളിയുള്ളതില്‍ താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുകോട്ട്, ടി സുഗതന്‍, പി. ജാഫര്‍, മാലേരി മൊയ്തു, ഇ ലതീഷ്, ഉന്നത വിജയികളായ ആര്‍.ആര്‍ റോസ്മിന്‍, എസ്.എസ് പ്രണവ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365523/ration-trader-meet-and-performance-organized-at-meppayoor)