ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യം: കെ മുരളീധരന്‍ എംപി

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യം: കെ മുരളീധരന്‍ എംപി
Oct 5, 2021 07:27 PM | By Perambra Editor

 വേളം: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിനു അനിവാര്യമാണെന്ന് കെ മുരളീധരന്‍ എം.പി .വേളം പൂളക്കൂലില്‍ ലീഡര്‍ കെ കരുണാകരന്‍ സ്റ്റഡി സെന്റര്‍ & ചാരിറ്റബിള്‍ ട്രസ്‌റ്, നരിയന്‍ കണ്ടി മൊയ്തു ഹാജി മെമ്മോറിയല്‍ സൗധം എന്നിവയുടെ തറക്കല്ലിടല്‍ കര്‍മംനിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിപാടിയില്‍ എന്‍കെസി മൊയ്തു ഹാജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍, മഠത്തില്‍ ശ്രീധരന്‍, കെ.കെ അബ്ദുല്ല, എന്‍.വി അബ്ദുല്ല, ഇ.കെ കാസിം, കെ.പി പവിത്രന്‍, പി രാധാകൃഷ്ണന്‍, യൂസഫ് പള്ളിയത്ത്, എടോത്ത്കണ്ടി കുഞ്ഞിരാമന്‍, അനൂപ് വില്ല്യാപ്പളളി, കെ.സി ബാബു , ടി.വി കുഞ്ഞിക്കണ്ണന്‍, കെ.സി മുജീബുറഹ്മാന്‍, പത്മനാഭന്‍ പി ചേരാപുരം, എം.സി മൊയ്തു, തായന ബാലാമണി, വി.പി സുധാകരന്‍, അനീഷ പ്രദീപന്‍, കെ അഹമ്മദ് ഹാജി, മാരാംവീട്ടില്‍ സിജീഷ്, ഇ.എം രാജേഷ് , പി.കെ.സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Charitable activities are essential for today's times: K Muraleedharan MP

Next TV

Related Stories
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

Mar 27, 2024 06:20 PM

വാളൂര്‍ കൊലപാതകം; നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു വധക്കേസ് നിര്‍ണ്ണായക...

Read More >>
സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

Mar 27, 2024 02:28 PM

സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയിലെ റോഡ് ഷോ ആവേശമായി

വടകര പാര്‍ലിമെന്റ് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന്റെ പയ്യോളിയില്‍ നടന്ന റോഡ് ഷോ...

Read More >>