---
title: "പടിയക്കണ്ടിയിലെ കക്കോടന്‍ ചാലില്‍ കദീശ ഉമ്മ നിര്യാതയായി"
english_title: "Kadisha Umma passed away at Kakodan Chal in Padiyakandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36566/kadisha-umma-passed-away-at-kakodan-chal-in-padiyakandi"
published_at: "2022-04-08T21:40:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/625061d6c90c5_WATER MERK  NEW.JPG"
keywords: []
---

# പടിയക്കണ്ടിയിലെ കക്കോടന്‍ ചാലില്‍ കദീശ ഉമ്മ നിര്യാതയായി

> **Lead Summary:** **കോട്ടൂര്‍: **പടിയക്കണ്ടിയിലെ കക്കോടന്‍ ചാലില്‍ കദീശ ഉമ്മ നിര്യതയായി. ഭര്‍ത്താവ്: പരേതനായ ചെടയന്‍ കുട്ടി.

## Article Content

**കോട്ടൂര്‍: **പടിയക്കണ്ടിയിലെ കക്കോടന്‍ ചാലില്‍ കദീശ ഉമ്മ നിര്യതയായി. ഭര്‍ത്താവ്: പരേതനായ ചെടയന്‍ കുട്ടി.

മക്കള്‍: കുഞ്ഞിപര്യയി (കരുവണ്ണൂര്‍), ഉമ്മയ്യക്കുട്ടി(നൊച്ചാട്), പരിച്ചി, ഇമ്പിച്ചി മൊയ്തി(കൂട്ടാലിട ) പാത്തുമ്മക്കുട്ടി, ഇബ്രായി, മുഹമ്മദ് കോയ(ഇലക്ട്രിഷ്യന്‍ ), യൂസഫ് (ഖത്തര്‍).

മരുമക്കള്‍: പാത്തുമ്മകുട്ടി, ആയിശു, മൂസ (മൂലാട്), ആയിഷ, ഷരിഫ, സൗദ, പരേതനായ കുഞ്ഞമ്മദ് (നൊച്ചാട് ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36566/kadisha-umma-passed-away-at-kakodan-chal-in-padiyakandi)