---
title: "ചക്കിട്ടപാറ കൂത്രപ്പള്ളില്‍ ജിഷ അന്തരിച്ചു "
english_title: "Jisha passed away at Chakkittapara Koothrapallil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365699/jisha-passed-away-at-chakkittapara-koothrapallil"
published_at: "2026-06-13T11:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2cf8fab11a0_uyuu.JPG"
keywords: []
---

# ചക്കിട്ടപാറ കൂത്രപ്പള്ളില്‍ ജിഷ അന്തരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ: **കൂത്രപ്പള്ളില്‍ ജിഷ അന്തരിച്ചു. വിലങ്ങാട് അരിമറ്റം വയല്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചക്കിട്ടപാറയിലുള്ള ഭര്‍തൃ സഹോദരന്‍ ജിജോയുടെ ഭവനത്തില്‍ ആരംഭിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍

## Article Content

**ചക്കിട്ടപാറ: **കൂത്രപ്പള്ളില്‍ ജിഷ അന്തരിച്ചു. വിലങ്ങാട് അരിമറ്റം വയല്‍ കുടുംബാംഗമാണ്. സംസ്‌കാര ശുശ്രൂഷകള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് ചക്കിട്ടപാറയിലുള്ള ഭര്‍തൃ സഹോദരന്‍ ജിജോയുടെ ഭവനത്തില്‍ ആരംഭിച്ച് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍

ഭര്‍ത്താവ്  ജിനീഷ് കൂത്രപ്പള്ളില്‍. മക്കള്‍ അന്ന മോള്‍, ജോസ് കുട്ടി, അല്‍ഫോന്‍സ്, ജോര്‍ജ്കുട്ടി. സഹോദരങ്ങള്‍ ജിനി, ജിസി, ബാബു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365699/jisha-passed-away-at-chakkittapara-koothrapallil)