---
title: "ചക്കിട്ടപാറ കൊട്ടാരം കുന്നേല്‍ റോസ്‌ലി അന്തരിച്ചു"
english_title: "Chakkittapara Palace's Kunnel Rosli passes away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365719/chakkittapara-palaces-kunnel-rosli-passes-away"
published_at: "2026-06-13T12:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d016c53ea0_darunadyam.JPG"
keywords: []
---

# ചക്കിട്ടപാറ കൊട്ടാരം കുന്നേല്‍ റോസ്‌ലി അന്തരിച്ചു

> **Lead Summary:** **ചക്കിട്ടപാറ: ** ചക്കിട്ടപാറയിലെ കൊട്ടാരം കുന്നേല്‍ റോസ്‌ലി അന്തരിച്ചു. തൃശൂര്‍ ചിറക്കേകാരന്‍ കുടുംബാംഗമാണ് ഭര്‍ത്താവ് പരേതനായ കൊട്ടാരം കുന്നേല്‍ ജോസഫ്.

## Article Content

**ചക്കിട്ടപാറ: ** ചക്കിട്ടപാറയിലെ കൊട്ടാരം കുന്നേല്‍ റോസ്‌ലി അന്തരിച്ചു. തൃശൂര്‍ ചിറക്കേകാരന്‍ കുടുംബാംഗമാണ് ഭര്‍ത്താവ് പരേതനായ കൊട്ടാരം കുന്നേല്‍ ജോസഫ്.

മക്കള്‍ സെലീന, ഡേവിഡ്, ഷൈജന്‍, പരേതരായ ലിസ, മനോജ്, ജോബി. മരുമക്കള്‍ ജോണ്‍ (മണ്ടോലി), ജസീന (ഒളോമന), സിനി (വാഴേപ്പറമ്പില്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365719/chakkittapara-palaces-kunnel-rosli-passes-away)