---
title: "വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു"
english_title: "Traders and Industrialists Coordination Committee elected office bearers at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365790/traders-and-industrialists-coordination-committee-elected-office-bearers-at-perambra"
published_at: "2026-06-13T16:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2d37a35dedb_sur.JPG"
keywords: []
---

# വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു

> **Lead Summary:** **പേരാമ്പ്ര: **വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് 2026-28 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

## Article Content

**പേരാമ്പ്ര: **വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് 2026-28 വര്‍ഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്  സുരേഷ് ബാബു കൈലാസ്, ജനറല്‍ സെക്രട്ടറി ബഷീര്‍ പരിയാരത്ത്, ട്രഷറര്‍ മുനീര്‍ അര്‍ശ് എന്നിവരെയും വര്‍ക്കിങ്ങ് പ്രസിഡന്റ് ഓ.പി മുഹമ്മദ്, വൈസ് പ്രസിഡന്റ് ബാദുഷ അബ്ദുള്‍ സലാം, സലിം മണവയല്‍, സി.എം അഹമ്മദ് കോയ, ജയകൃഷ്ണന്‍ നോവ, സാജീദ് ഊരാളത്ത്, യു.വി ബാബുരാജ്, സെക്രട്ടറി മാരായി സന്ദീപന്‍ കോരന്‍ കണ്ടി, സുരേഷ് വീലിംഗ്, വി.എന്‍ നൗഫല്‍, എന്‍.കെ. മുസ്തഫ, മുഹമ്മദ കിംഗ്, ശിവന്‍ ശിവശക്തി, ചന്ദ്രന്‍ ഭാരത് എന്നിവരെയും തെരഞ്ഞെടുത്തു. പൂഴിതോട് പടിഞ്ഞാറെ തറ റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365790/traders-and-industrialists-coordination-committee-elected-office-bearers-at-perambra)