---
title: "ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു"
english_title: "Elderly man dies after being hit by bike at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365894/elderly-man-dies-after-being-hit-by-bike-at-perambra"
published_at: "2026-06-14T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2e4ad66bb93_llllllllllll.jpg"
keywords: []
---

# ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു

> **Lead Summary:** പേരാമ്പ്ര:** **ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പേരാമ്പ്ര മലബാര്‍ മൊബൈക്ക് സ്ഥാപനത്തിന്റെ ഉടമ മരുതേരി പിലാച്ചേരി എം.സി അബ്ദുറഹിമാന്‍ ആണ് മരിച്ചത്. കോഴിക്കോട് വെച്ച് വെള്ളിയാഴ്ച ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

## Article Content

പേരാമ്പ്ര:** **ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. പേരാമ്പ്ര മലബാര്‍ മൊബൈക്ക് സ്ഥാപനത്തിന്റെ ഉടമ മരുതേരി പിലാച്ചേരി എം.സി അബ്ദുറഹിമാന്‍ ആണ് മരിച്ചത്. കോഴിക്കോട് വെച്ച് വെള്ളിയാഴ്ച ബൈക്ക് തട്ടി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണത്തിന് കീഴടങ്ങിയത്.

പിതാവ് പരേതനായ മടയിച്ചാലില്‍ കുഞ്ഞമ്മദ്. മാതാവ് കുഞ്ഞായിഷ. ഭാര്യ ഫാത്തിമ. മക്കള്‍ റംഷീന, റാഷിദ് മരുമക്കള്‍ ദില്‍ഷ (പെരിന്തല്‍മണ്ണ), പരേതനായ കുഞ്ഞബ്ദുള്ള. സഹോദരങ്ങള്‍. ജമീല, പോക്കര്‍ (മലബാര്‍ ഹോണ്ട പേരാമ്പ്ര, കൈതക്കല്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365894/elderly-man-dies-after-being-hit-by-bike-at-perambra)