---
title: "കല്‍പ്പത്തൂര്‍ കച്ചേരി കുമാരന്‍ അന്തരിച്ചു"
english_title: "Kalpathur kacheri Kumaran passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/365996/kalpathur-kacheri-kumaran-passed-away"
published_at: "2026-06-15T02:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f1952c2086_gyyyyyyyyyyyyyyyyyy.JPG"
keywords: []
---

# കല്‍പ്പത്തൂര്‍ കച്ചേരി കുമാരന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര**: കല്‍പ്പത്തൂര്‍ കച്ചേരി കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ രാധ. മകൻ ബിനീഷ്. മരുമകള്‍ ഉമ.

## Article Content

**പേരാമ്പ്ര**: കല്‍പ്പത്തൂര്‍ കച്ചേരി കുമാരന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ രാധ. മകൻ ബിനീഷ്. മരുമകള്‍ ഉമ.

സഹോദരങ്ങള്‍ നാരായണന്‍ (ആക്കൂപറമ്പ്), നാരായണി (മുളിയങ്ങല്‍), പരേതരായ കുട്ടൂലി (കൈതക്കല്‍), ചിരുത (കീഴ്പ്പയ്യൂര്‍), ദേവി (കീഴ്പ്പയ്യൂര്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/365996/kalpathur-kacheri-kumaran-passed-away)