---
title: "കാറ്റുള്ള മല ,പാടികുന്ന് പ്ലാത്തോട്ടത്തില്‍ ഏലികുട്ടി നിര്യാതയായി"
english_title: "ealikutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36610/ealikutty-passed-away"
published_at: "2022-04-09T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6250fcce40d69_00000000  NEW CARD.JPG"
keywords: []
---

# കാറ്റുള്ള മല ,പാടികുന്ന് പ്ലാത്തോട്ടത്തില്‍ ഏലികുട്ടി നിര്യാതയായി

> **Lead Summary:** ** കൂരാച്ചുണ്ട് :** കാറ്റുള്ള മല ,പാടികുന്ന് പ്ലാത്തോട്ടത്തില്‍ ഏലികുട്ടി നിര്യാതയായി. പാത്തിപ്പാറ വള്ളോ പിള്ളി കുടുംബാംഗമാണ്.

## Article Content

** കൂരാച്ചുണ്ട് :** കാറ്റുള്ള മല ,പാടികുന്ന് പ്ലാത്തോട്ടത്തില്‍ ഏലികുട്ടി നിര്യാതയായി. പാത്തിപ്പാറ വള്ളോ പിള്ളി കുടുംബാംഗമാണ്.

സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് കാറ്റുള്ള മല സെന്റ് മേരീസ് ദേവാലയത്തില്‍.

ഭര്‍ത്താവ് പരേതനായ ചെറിയാന്‍. മക്കള്‍ റോസമ്മ, രാജു, സണ്ണി, ജെസി.

മരുമക്കള്‍ അഗസ്ത്യന്‍ മുട്ടത്ത് (കോഴിക്കോട്), ചിന്നമ്മ അയ്യമല (വിലങ്ങാട്, ലില്ലിപുത്തന്‍പുരക്കല്‍ (കല്ലാനോട് ), റോജസ്പാലത്ത് (കോഴിക്കോട്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36610/ealikutty-passed-away)