---
title: "പാലേരി കുളമുള്ള പറമ്പില്‍ ചേപ്രോല്‍ പാത്തു അന്തരിച്ചു"
english_title: "A cheetah died after being hit by a cheetah in a pond in Paleri."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366205/a-cheetah-died-after-being-hit-by-a-cheetah-in-a-pond-in-paleri"
published_at: "2026-06-15T20:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a301a39c94f7_darunadyam.JPG"
keywords: []
---

# പാലേരി കുളമുള്ള പറമ്പില്‍ ചേപ്രോല്‍ പാത്തു അന്തരിച്ചു

> **Lead Summary:** **പാലേരി: **പാലേരിയിലെ കുളമുള്ള പറമ്പില്‍ ചേപ്രോല്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ് കോമത്ത് സുലൈമാന്‍.

## Article Content

**പാലേരി: **പാലേരിയിലെ കുളമുള്ള പറമ്പില്‍ ചേപ്രോല്‍ പാത്തു അന്തരിച്ചു. ഭര്‍ത്താവ് കോമത്ത് സുലൈമാന്‍.

മക്കള്‍ ഹസീന, സാജിദ് (ഖത്തര്‍), സജിന (അധ്യാപിക, വാണിമേല്‍ എംയുപി സ്‌കൂള്‍). മരുമക്കള്‍ എം കോയ ( റിട്ട. ഡെപ്യൂട്ടി ഓഫീസര്‍, ജിഎസ്ടി, നടുവണ്ണൂര്‍), സാജിത (കടിയങ്ങാട്), റസാഖ് വാണിമേല്‍ (ഖത്തര്‍ ).

സഹോദരങ്ങള്‍ കുഞ്ഞാമി, ഹമീദ്, മറിയം, സുബൈദ, പരേതരായ സി മൊയ്തു, കദീശ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366205/a-cheetah-died-after-being-hit-by-a-cheetah-in-a-pond-in-paleri)