---
title: "തറമ്മലങ്ങാടി കളംങ്കൊള്ളി കെ.വി.ബഷീര്‍ (കുതിരവട്ടത്തുമ്മല്‍) അന്തരിച്ചു"
english_title: "K.V. Basheer (Kuthiravattammal), a resident of Tharammalangadi, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366213/kv-basheer-kuthiravattammal-a-resident-of-tharammalangadi-passed-away"
published_at: "2026-06-15T21:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# തറമ്മലങ്ങാടി കളംങ്കൊള്ളി കെ.വി.ബഷീര്‍ (കുതിരവട്ടത്തുമ്മല്‍) അന്തരിച്ചു

> **Lead Summary:** **അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയിലെ കളംങ്കൊള്ളി കെ.വി.ബഷീര്‍ (കുതിരവട്ടത്തുമ്മല്‍ 56) അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 11 മണിക്ക് എലങ്കമല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

## Article Content

**അരിക്കുളം: **കാരയാട് തറമ്മലങ്ങാടിയിലെ കളംങ്കൊള്ളി കെ.വി.ബഷീര്‍ (കുതിരവട്ടത്തുമ്മല്‍ 56) അന്തരിച്ചു. ഖബറടക്കം നാളെ കാലത്ത് 11 മണിക്ക് എലങ്കമല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

ഭാര്യ ആയിഷ മക്കള്‍ ആഷിക് (ഒമാന്‍), ആഷിദ(അരിക്കുളം), ബറിന്‍ഷിദ  (വിദ്യാര്‍ത്ഥികൊയ്‌റോയൂനിവേഴ്‌സിറ്റി ഈജിപ്ത്). മരുമക്കള്‍ ഫസ്‌ന( മുളിയങ്ങല്‍), മുഹമ്മദ് (അരിക്കുളം), മുഹ്‌സിന്‍ വടേക്കുനി (സൗദി അറേബ്യ).

സഹോദരങ്ങള്‍ കുഞ്ഞിപാത്തു (ഇരിട്ടി), കുഞ്ഞയിഷ (ഏകാട്ടൂര്‍), കദീശ (വാകമോളി), നഫീസ (ഇരിട്ടി). മയ്യത്ത് നമസ്‌കാരം നാളെ കാലത്ത് 11 മണിക്ക് തറമ്മല്‍ ജുമുഅ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366213/kv-basheer-kuthiravattammal-a-resident-of-tharammalangadi-passed-away)