---
title: " പെരവച്ചേരിയിലെ കൊല്ലംകണ്ടി മീത്തലെ വീട്ടില്‍ ദയാനന്ദന്‍ (വിമുക്തഭടന്‍) അന്തരിച്ചു"
english_title: "Dayanandan (ex-soldier) passed away at meethale veettil in Kollamkandi, Peravacheri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366310/dayanandan-ex-soldier-passed-away-at-meethale-veettil-in-kollamkandi-peravacheri"
published_at: "2026-06-16T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30f24778fba_yttttttttttt.jpg"
keywords: []
---

#  പെരവച്ചേരിയിലെ കൊല്ലംകണ്ടി മീത്തലെ വീട്ടില്‍ ദയാനന്ദന്‍ (വിമുക്തഭടന്‍) അന്തരിച്ചു

> **Lead Summary:** **കോട്ടൂര്‍ : **പെരവച്ചേരിയിലെ കൊല്ലംകണ്ടി വിമുക്തഭടന്‍ ദയാനന്ദന്‍ (64, മീത്തലെ വീട്ടില്‍) അന്തരിച്ചു. പിതാവ് പരേതനായ അപ്പുനായര്‍. മാതാവ് സുമതി അമ്മ. ഭാര്യ അനിത. മകന്‍ ദിനില്‍ കുമാര്‍ (പൂന്നെ).

## Article Content

**കോട്ടൂര്‍ : **പെരവച്ചേരിയിലെ കൊല്ലംകണ്ടി വിമുക്തഭടന്‍ ദയാനന്ദന്‍ (64, മീത്തലെ വീട്ടില്‍) അന്തരിച്ചു. പിതാവ് പരേതനായ അപ്പുനായര്‍. മാതാവ് സുമതി അമ്മ. ഭാര്യ അനിത. മകന്‍ ദിനില്‍ കുമാര്‍ (പൂന്നെ).

സഹോദരങ്ങള്‍ എന്‍.പി മോഹനന്‍ (റിട്ട: ടെക്‌നീഷ്യന്‍ ടെലഫോണ്‍ എക്‌സേഞ്ച് പേരാമ്പ്ര), സുഹാസിനി, പരേതരായ സേതുമാധവന്‍, അശോകന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366310/dayanandan-ex-soldier-passed-away-at-meethale-veettil-in-kollamkandi-peravacheri)