---
title: "സര്‍വ്വകക്ഷിയോഗം ജൂണ്‍ 18 ന് "
english_title: "All-party meeting on June 18"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366314/all-party-meeting-on-june-18"
published_at: "2026-06-16T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30faa8d52f6_yuuuuuuuuuuu.jpg"
keywords: []
---

# സര്‍വ്വകക്ഷിയോഗം ജൂണ്‍ 18 ന് 

> **Lead Summary:** **പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഒരു ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായും ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം ചേരുന്നു.

## Article Content

**പേരാമ്പ്ര : **ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഒരു ഷിഗല്ല കേസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായും ഗ്രാമപഞ്ചായത്തിലെ രാഷ്ട്രീയ കക്ഷികള്‍, സന്നദ്ധ സംഘടനകള്‍, ആര്‍ആര്‍ടി വളണ്ടിയര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗം ചേരുന്നു.

യോഗം ജൂണ്‍ 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് നസീമ വാഴയില്‍, വൈസ് പ്രസിഡണ്ട് എസ് സുനന്ദ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366314/all-party-meeting-on-june-18)