---
title: "വേളം ഹൈസ്‌കൂളിന് സമീപം ചാലില്‍ ജാനു അന്തരിച്ചു"
english_title: "Janu passed away in a ditch near Velam High School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366521/janu-passed-away-in-a-ditch-near-velam-high-school"
published_at: "2026-06-17T12:15:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32449eb491a_hhhhhhhhhhhyyyyyyyyyyyyyyyyyy.JPG"
keywords: []
---

# വേളം ഹൈസ്‌കൂളിന് സമീപം ചാലില്‍ ജാനു അന്തരിച്ചു

> **Lead Summary:** **ചേരാപുരം:** വേളം ഹൈസ്‌കൂളിന് സമീപം പരേതനായ ചാലില്‍ ചാത്തുവിന്റെ ഭാര്യ ജാനു അന്തരിച്ചു. മക്കള്‍ വിനോദന്‍, ശൈലജ (ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ബിജീഷ് (വേളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്).

## Article Content

**ചേരാപുരം:** വേളം ഹൈസ്‌കൂളിന് സമീപം പരേതനായ ചാലില്‍ ചാത്തുവിന്റെ ഭാര്യ ജാനു അന്തരിച്ചു. മക്കള്‍ വിനോദന്‍, ശൈലജ (ചങ്ങരോത്ത് പഞ്ചായത്ത് മുന്‍ പ്രസിഡണ്ട്), ബിജീഷ് (വേളം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കോണ്‍ഗ്രസ് ബൂത്ത് പ്രസിഡണ്ട്).

മരുമക്കള്‍ സുമ (അങ്കണവാടി വര്‍ക്കര്‍ കാപ്പുമല അങ്കണവാടി), ചെറുവോട്ട് ശങ്കരന്‍ (കൂഞ്ഞിയോട്), അതുല്യ. സഹോദരങ്ങള്‍ നാരായണന്‍, കുഞ്ഞിക്കണ്ണന്‍, പരേതരായ നാരായണി, ബാലന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366521/janu-passed-away-in-a-ditch-near-velam-high-school)