---
title: "കൂത്താളി മാറാന്‍ വീട്ടില്‍ രമേശന്‍ അന്തരിച്ചു"
english_title: "Rameshan passed away at Koothali Maran veettil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366661/rameshan-passed-away-at-koothali-maran-veettil"
published_at: "2026-06-18T07:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a33519bb3e6c_drrrrrrr.JPG"
keywords: []
---

# കൂത്താളി മാറാന്‍ വീട്ടില്‍ രമേശന്‍ അന്തരിച്ചു

> **Lead Summary:** കൂത്താളി : മാറാന്‍ വീട്ടില്‍ രമേശന്‍ അന്തരിച്ചു. കോടേരിച്ചാലില്‍ കള്ളുഷാപ് തൊഴിലാളിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

കൂത്താളി : മാറാന്‍ വീട്ടില്‍ രമേശന്‍ അന്തരിച്ചു. കോടേരിച്ചാലില്‍ കള്ളുഷാപ് തൊഴിലാളിയാണ്. സംസ്‌കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.

ഭാര്യ ബീന. മക്കള്‍ അഖില്‍ രമേശ്, ആര്യ രമേശ്. സഹോദരങ്ങള്‍ സതീശന്‍, സത്യഭാമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366661/rameshan-passed-away-at-koothali-maran-veettil)