കെ.എസ് മൗലവിയെ ആദരിച്ച് കുന്നരംവെള്ളി ശാഖ വനിതാ ലീഗ് കമ്മറ്റി

കെ.എസ് മൗലവിയെ ആദരിച്ച് കുന്നരംവെള്ളി ശാഖ വനിതാ ലീഗ് കമ്മറ്റി
Oct 5, 2021 09:04 PM | By Perambra Editor

 കോട്ടൂര്‍: മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളില്‍ നിറസാന്നിദ്ധ്യമായ കെ.എസ് മൗലവിയെ കോട്ടൂര്‍ പഞ്ചായത്ത് കുന്നരംവെള്ളി ശാഖ വനിതാ ലീഗ് കമ്മറ്റി ആദരിച്ചു.

നൊച്ചാട് പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡണ്ട് നസീറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറര്‍ വി.കെ ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി.

കോട്ടൂര്‍ പഞ്ചായത്ത് വനിതാ ലീഗ് ജനറല്‍ സെക്രട്ടറി സാഹിത കേളോത്ത് ഉപഹാരം നല്‍കി ആദരിച്ചു. ശാഖാ സെക്രട്ടറി യുഷ്രീന സ്വാഗതവും പ്രസിഡണ്ട് എന്‍.ടി ഫാരിസ അധ്യക്ഷതയും വഹിച്ചു.

കെ.കെ സീനത്ത്, നഫീസ, ജമീല , പി.പി സീനത്ത്, പി.പി സുല്‍ഫത്ത് എന്നിവര്‍ പങ്കെടുത്തു. , ട്രഷറര്‍ കെ.കെ റംല നന്ദിയും പറഞ്ഞു .

Solidarity with farmers; MSF protests in Mappiyur

Next TV

Related Stories
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

Apr 18, 2024 04:54 PM

കെ.കെ ശൈലജക്ക് പേരാമ്പ്രയുടെ മണ്ണില്‍ വീണ്ടും ആവേശോജ്ജ്വല സ്വീകരണങ്ങള്‍

വടകരയുടെ ചുവന്ന മണ്ണ് തിരിച്ചു പിടിക്കാനുള്ള ദൗത്യവുമായി കടത്താടിന്റെ മണ്ണില്‍ അങ്കത്തിനിറങ്ങിയ കേരളത്തിന്റെ പഴയ ആരോഗ്യ മന്ത്രി...

Read More >>
യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

Apr 18, 2024 04:25 PM

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേര്‍ കൂടി പൊലീസ് പിടിയില്‍

യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ 2 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കടിയങ്ങാട് സ്വദേശി...

Read More >>
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 18, 2024 04:14 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ ഐസ്‌ക്രീം. സിനിമ താരവും വെസ്റ്റ ഐസ്‌ക്രീം ബ്രാന്‍ഡ്...

Read More >>
Top Stories