---
title: "കന്നാട്ടിയിലെ പൂളക്കണ്ടി നാരായണി അമ്മ അന്തരിച്ചു "
english_title: "Poolakandi Narayani Amma of Kannatti passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366861/poolakandi-narayani-amma-of-kannatti-passed-away"
published_at: "2026-06-19T08:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34b8af892a2_hyuuut.JPG"
keywords: []
---

# കന്നാട്ടിയിലെ പൂളക്കണ്ടി നാരായണി അമ്മ അന്തരിച്ചു 

> **Lead Summary:** **പാലേരി : **കന്നാട്ടിയിലെ പൂളക്കണ്ടി നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൂളക്കണ്ടി കേളുക്കുറുപ്പ്.

## Article Content

**പാലേരി : **കന്നാട്ടിയിലെ പൂളക്കണ്ടി നാരായണി അമ്മ അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പൂളക്കണ്ടി കേളുക്കുറുപ്പ്.

മക്കള്‍ ജാനു, പത്മിനി, അശോകന്‍, രാജീവന്‍, പരേതരായ ഭാസ്‌ക്കരന്‍, പ്രദീപന്‍.

മരുമക്കള്‍ പ്രേമ (വയനാട്), , സിന്ധു (ഓര്‍ക്കാട്ടേരി), പരേതരായ മാണിക്കാം കണ്ടി കുഞ്ഞിക്കേളപ്പന്‍ (കന്നാടി), ,രാജന്‍ (ഫറൂഖ്)

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366861/poolakandi-narayani-amma-of-kannatti-passed-away)