---
title: "മരുതോങ്കര കളരിക്കണ്ടി കമല അന്തരിച്ചു"
english_title: "Maruthonkara Kalarikkandi Kamala passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366904/maruthonkara-kalarikkandi-kamala-passed-away"
published_at: "2026-06-19T11:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34e010a275c_ry.jpg"
keywords: []
---

# മരുതോങ്കര കളരിക്കണ്ടി കമല അന്തരിച്ചു

> **Lead Summary:** **മരുതോങ്കര :** കളരിക്കണ്ടി കമല അന്തരിച്ചു. ഭര്‍ത്താവ് കളരിക്കണ്ടി ഭാസ്‌ക്കരന്‍. മക്കള്‍ ബിജില ജിതേഷ്, ബിനേഷ്, ബിജീഷ്. മരുമക്കള്‍ ജിതേഷ് മാവുള്ളയില്‍ (വീഡിയോവിഷന്‍), രസ്‌ന, മഞ്ജു. സഹോദരങ്ങള്‍ മത്തത്ത് രാജന്‍, സുരേന്ദ്രന്‍, കല്യാണി, പരേതരായ ബാലന്‍, കുമാരന്‍, ജാനു.

## Article Content

**മരുതോങ്കര :** കളരിക്കണ്ടി കമല അന്തരിച്ചു. ഭര്‍ത്താവ് കളരിക്കണ്ടി ഭാസ്‌ക്കരന്‍. മക്കള്‍ ബിജില ജിതേഷ്, ബിനേഷ്, ബിജീഷ്. മരുമക്കള്‍ ജിതേഷ് മാവുള്ളയില്‍ (വീഡിയോവിഷന്‍), രസ്‌ന, മഞ്ജു. സഹോദരങ്ങള്‍ മത്തത്ത് രാജന്‍, സുരേന്ദ്രന്‍, കല്യാണി, പരേതരായ ബാലന്‍, കുമാരന്‍, ജാനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366904/maruthonkara-kalarikkandi-kamala-passed-away)