---
title: "ഉന്നത വിജയികളെ അനുമോദിച്ച് ആവള സൗഹാര്‍ദ സ്വയം സഹായസംഘം "
english_title: "Avala Souharda Self-Help Group congratulates top achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366926/avala-souharda-self-help-group-congratulates-top-achievers"
published_at: "2026-06-19T13:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34f12dd5102_plus.jpg"
keywords: []
---

# ഉന്നത വിജയികളെ അനുമോദിച്ച് ആവള സൗഹാര്‍ദ സ്വയം സഹായസംഘം 

> **Lead Summary:** **പേരാമ്പ്ര:** ആവള സൗഹാര്‍ദ സ്വയം സഹായസംഘം ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. സംഘം പ്രസിഡണ്ട് വിജയന്‍ ആവള ഉപഹാര സമര്‍പ്പണം നടത്തി.

## Article Content

**പേരാമ്പ്ര:** ആവള സൗഹാര്‍ദ സ്വയം സഹായസംഘം ഉന്നത വിജയികളെ അനുമോദിച്ചു. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയാണ് അനുമോദിച്ചത്. സംഘം പ്രസിഡണ്ട് വിജയന്‍ ആവള ഉപഹാര സമര്‍പ്പണം നടത്തി.

സെക്രട്ടറി പ്രദീപ് കാവല്ലൂര്‍, എം മോഹനന്‍, സി രാജന്‍, എന്‍.എം വിജയന്‍, പി ബാലകൃഷ്ണന്‍, വി.സി പ്രജിത്ത്, പി രാഘവന്‍, എന്‍.പി സന്തോഷ്, ദേവ പ്രസീത്, അല്‍ക്ക പ്രജിത്ത്, കാവല്ലൂര്‍ അദ്വൈത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366926/avala-souharda-self-help-group-congratulates-top-achievers)