---
title: "കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ശ്രീദേവി അമ്മ അന്തരിച്ചു"
english_title: "Sreedevi Amma passed away at Kadukkam Kuzhiyil in Kannatti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/366938/sreedevi-amma-passed-away-at-kadukkam-kuzhiyil-in-kannatti"
published_at: "2026-06-19T13:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a34fcab5d592_ytr.jpg"
keywords: []
---

# കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ശ്രീദേവി അമ്മ അന്തരിച്ചു

> **Lead Summary:** പാലേരി : കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ശ്രീദേവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വിട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചെറുവലത്ത് കുഞ്ഞിരാമന്‍ നായര്‍.

## Article Content

പാലേരി : കന്നാട്ടിയിലെ കടുക്കാം കുഴിയില്‍ ശ്രീദേവി അമ്മ അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1.30 ന് വിട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ചെറുവലത്ത് കുഞ്ഞിരാമന്‍ നായര്‍.

മക്കള്‍ സി.എച്ച് രാജീവന്‍ (പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി പാലേരി യുണിറ്റ്), ബീന. മരുമക്കള്‍ ബിന്ദു (നീട്ടൂര്‍), ശശി (നെല്ലിയോട്ട് കണ്ടി). സഹോദരങ്ങള്‍ ശങ്കരന്‍ നായര്‍ (വരപ്പുറത്ത്), ലീല, പ്രഭാകരന്‍, രാധ, മോഹനന്‍, പ്രേമന്‍, ചന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/366938/sreedevi-amma-passed-away-at-kadukkam-kuzhiyil-in-kannatti)