---
title: "പൂഴിത്തോട് ചീരമറ്റത്തില്‍ മേരി ചാക്കോ അന്തരിച്ചു"
english_title: "Mary Chacko passes away at Poozhithodu, Cheeramattathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367283/mary-chacko-passes-away-at-poozhithodu-cheeramattathil"
published_at: "2026-06-21T10:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a376e1fb878c_hgggggg.jpg"
keywords: []
---

# പൂഴിത്തോട് ചീരമറ്റത്തില്‍ മേരി ചാക്കോ അന്തരിച്ചു

> **Lead Summary:** **പൂഴിത്തോട് :** പൂഴിത്തോട് ചീരമറ്റത്തില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ അന്തരിച്ചു. ആനത്താരയില്‍ കുടുംബാംഗം. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

## Article Content

**പൂഴിത്തോട് :** പൂഴിത്തോട് ചീരമറ്റത്തില്‍ ചാക്കോയുടെ ഭാര്യ മേരി ചാക്കോ അന്തരിച്ചു. ആനത്താരയില്‍ കുടുംബാംഗം. സംസ്‌കാരം നാളെ വൈകുന്നേരം 4 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.

മക്കള്‍ ബാബു, എല്‍സമ്മ, ഡെയ്‌സി, ജിന്‍സി, പരേതനായ ബിജു. മരുമക്കള്‍ ജെസ്സി പൂവേലില്‍ (പൂഴിത്തോട്), ജോണ്‍സണ്‍ കാരിക്കനാല്‍ (വിലങ്ങാട്), തോമസ് കുന്നത്ത് (കാസര്‍ഗോഡ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367283/mary-chacko-passes-away-at-poozhithodu-cheeramattathil)