---
title: "നരിനട കാരിത്തടത്തില്‍ ജിനേഷ് തോമസ് (വട്ടകുന്നേല്‍) അന്തരിച്ചു"
english_title: "Jinesh Thomas (Vattakunnel) passed away in Narinada Karithadathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367515/jinesh-thomas-vattakunnel-passed-away-in-narinada-karithadathil"
published_at: "2026-06-22T11:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38ccbdbde20_tyyyyyyyy.jpg"
keywords: []
---

# നരിനട കാരിത്തടത്തില്‍ ജിനേഷ് തോമസ് (വട്ടകുന്നേല്‍) അന്തരിച്ചു

> **Lead Summary:** **നരിനട: **നരിനട കാരിത്തടത്തില്‍ ജിനേഷ് തോമസ് (45, വട്ടകുന്നേല്‍ ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 12 മണിക്ക് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് നരിനട സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍. പിതാവ് പരേതനായ തോമസ്. മാതാവ് റോസമ്മ. ഭാര്യ ഷിബി. മെഴുകുനാല്‍ (ചിപ്പിലിതോട്). മക്കള്‍ ജോയല്‍, ജുവാന. സഹോദരങ്ങള്‍ ജാസ്മിന്‍, ജിനു.

## Article Content

**നരിനട: **നരിനട കാരിത്തടത്തില്‍ ജിനേഷ് തോമസ് (45, വട്ടകുന്നേല്‍ ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 12 മണിക്ക് സ്വഭവനത്തില്‍ നിന്ന് ആരംഭിച്ച് നരിനട സെന്റ് അല്‍ഫോന്‍സ പള്ളി സെമിത്തേരിയില്‍. പിതാവ് പരേതനായ തോമസ്. മാതാവ് റോസമ്മ. ഭാര്യ ഷിബി. മെഴുകുനാല്‍ (ചിപ്പിലിതോട്). മക്കള്‍ ജോയല്‍, ജുവാന. സഹോദരങ്ങള്‍ ജാസ്മിന്‍, ജിനു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367515/jinesh-thomas-vattakunnel-passed-away-in-narinada-karithadathil)