---
title: "പേരാമ്പ്ര ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ മൂന്നാം വാര്‍ഷികാഘോഷത്തോടൊപ്പം ഓഫറുകളുടെ പെരുമഴ"
english_title: "A flood of offers along with the third anniversary celebrations at Perambra Chemmannur Jewelers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/36754/a-flood-of-offers-along-with-the-third-anniversary-celebrations-at-perambra-chemmannur-jewelers"
published_at: "2022-04-09T21:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6251afd631e90_00000000  NEW CARD.JPG"
keywords: []
---

# പേരാമ്പ്ര ചെമ്മണ്ണൂര്‍ ജ്വല്ലേഴ്‌സില്‍ മൂന്നാം വാര്‍ഷികാഘോഷത്തോടൊപ്പം ഓഫറുകളുടെ പെരുമഴ

> **Lead Summary:** ** പേരാമ്പ്ര: **ബോബി ചെമ്മണ്ണുര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം മൂന്നാം വര്‍ഷികാഘോഷത്തിന്റെ നിറവില്‍. വാര്‍ഷികാഘോഷം ഉദ്ഘാടനം സ്പഷ്യല്‍ കസ്റ്റമര്‍മാരായ സൂസമ്മ, ശ്രേയ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

** പേരാമ്പ്ര: **ബോബി ചെമ്മണ്ണുര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂം മൂന്നാം വര്‍ഷികാഘോഷത്തിന്റെ നിറവില്‍. വാര്‍ഷികാഘോഷം ഉദ്ഘാടനം സ്പഷ്യല്‍ കസ്റ്റമര്‍മാരായ സൂസമ്മ, ശ്രേയ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ചടങ്ങില്‍ റീജണല്‍ മാനേജര്‍മാരായ വി.പി. ഗോകുല്‍ ദാസ്, കെ.പി പ്രദീപ് കുമാര്‍, ഷോറൂം മാനേജര്‍മാരായ ശ്രീനാഥ് രവീന്ദ്രന്‍, ലിനീഷ് മരുതോങ്കര, സെയില്‍സ് ഡെവലപ്പ്മെന്റ് മാനേജര്‍മാരായ സുമപ്രഭ, ശ്രീജ എന്നിവര്‍ സംസാരിച്ചു.

ലോകത്തിലെ ഏറ്റവും മികച്ച ക്വാളിറ്റിയിലുള്ള സ്വര്‍ണ്ണ വജ്ര ആഭരണങ്ങള്‍ വില്പന നടത്തുന്ന ചെമ്മണ്ണൂര്‍ ഗ്രൂപ്പ് പേരാമ്പ്ര ഷോറൂം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെഗാ ഗോള്‍ഡ് എക്‌സ്‌ചേഞ്ച് മേളയും വിവിധ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഓഫറുകളുടെ ഭാഗമായി സ്വര്‍ണ്ണം ഡയമണ്ട് ആഭരണങ്ങള്‍ക്ക് പണി കൂലിയില്‍ 50% ഡിസ്‌ക്കൗണ്ട് എര്‍പ്പെടുത്തിയിരിക്കുന്നു. പഴയ സ്വര്‍ണ്ണത്തിന് പുതിയ വില. നിങ്ങളുടെ പഴയ സ്വര്‍ണ്ണാഭരണങ്ങള്‍ പുതിയ ആകട ഹോള്‍ മാര്‍ക്ക്ഡ് 916 ആഭരണങ്ങളാക്കി മാറ്റാനുള്ള അവസരം. അഡ്വാന്‍സ് ബുക്കിംഗിലൂടെ സ്വര്‍ണാഭരണങ്ങള്‍ പണിക്കൂലിയില്ലാതെ സ്വന്തമാക്കാം.

ഈസി ഇഎംഐ യിലൂടെ സ്വര്‍ണം വജ്ര ആഭരണങ്ങള്‍ ഇപ്പോള്‍ തവണ വ്യവസ്ഥയിലും സ്വന്തമാക്കാം. 2 ലക്ഷം രൂപ മുതലുള്ള ഡയമണ്ട് പര്‍ച്ചേഴ്‌സിന് ക്ലബ്ബ് ഓക്‌സിജന്‍ റിസോര്‍ട്ടില്‍ കുടുംബ സമേതം താമസിക്കാനുള്ള വിവിധ പാക്കേജുകളും ഓരോ പര്‍ച്ചേഴ്‌സിനും ആനിവേഴ്‌സറി സ്പഷ്യല്‍ ഗിഫ്റ്റും ഒരുക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/36754/a-flood-of-offers-along-with-the-third-anniversary-celebrations-at-perambra-chemmannur-jewelers)