---
title: "പേരാമ്പ്ര ചേര്‍മലയില്‍ മിഥുന്‍ അന്തരിച്ചു"
english_title: "Mithun passed away in Chermala, Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367562/mithun-passed-away-in-chermala-perambra"
published_at: "2026-06-22T13:10:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38e8276a698_hhhhhhhhhjjjjjjjjjjjjjjjjj.jpg"
keywords: []
---

# പേരാമ്പ്ര ചേര്‍മലയില്‍ മിഥുന്‍ അന്തരിച്ചു

> **Lead Summary:** **പേരാമ്പ്ര:** ചേര്‍മലയില്‍ ഷാജിയുടെ മകന്‍ മിഥുന്‍ അന്തരിച്ചു. പേരാമ്പ്രയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ ജീവനക്കാരനാണ്. മാതാവ് പരേതയായ ശ്രീജ. സഹോദരിമാര്‍ ആതിര, അനാമിക.

## Article Content

**പേരാമ്പ്ര:** ചേര്‍മലയില്‍ ഷാജിയുടെ മകന്‍ മിഥുന്‍ അന്തരിച്ചു. പേരാമ്പ്രയില്‍ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ ജീവനക്കാരനാണ്. മാതാവ് പരേതയായ ശ്രീജ. സഹോദരിമാര്‍ ആതിര, അനാമിക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367562/mithun-passed-away-in-chermala-perambra)