---
title: "അറുപത് കഴിഞ്ഞ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം; പ്രവാസി ലീഗ്"
english_title: "Expatriates over 60 should be granted pensions: Pravasi League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367584/expatriates-over-60-should-be-granted-pensions-pravasi-league"
published_at: "2026-06-22T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38f60c10e34_lailu.JPG"
keywords: []
---

# അറുപത് കഴിഞ്ഞ പ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണം; പ്രവാസി ലീഗ്

> **Lead Summary:** **ഉള്ള്യേരി : **പ്രവാസി ലീഗ് ഉള്ള്യേരി പഞ്ചായത്ത് മെമ്പര്‍ഷിപ്പ് കാമ്പയിനും പ്രവര്‍ത്തക സംഗമവും നടത്തി. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ .റഷീദ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**ഉള്ള്യേരി : **പ്രവാസി ലീഗ് ഉള്ള്യേരി പഞ്ചായത്ത് മെമ്പര്‍ഷിപ്പ് കാമ്പയിനും പ്രവര്‍ത്തക സംഗമവും നടത്തി. പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി കെ.ടി.കെ .റഷീദ് മെമ്പര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

അറുപത് കഴിഞ്ഞപ്രവാസികള്‍ക്കും പെന്‍ഷന്‍ അനുവദിക്കണമെന്ന് കാമ്പയിന്‍ ആവശ്യപ്പെട്ടു. കെ.കെ. മമ്മത്‌കോയ ആനവാതില്‍ അധ്യക്ഷത വഹിച്ചു.

പി. പി.കോയ നാറാത്ത്, പി.എം. മുഹമ്മദലി, പി.കെ.ഐ മുഹിയുദ്ധീന്‍, എ.കെ.അബുഹാജി ,പി.കെ. മജീദ് പി.കെ.കാദര്‍ നാറാത്ത്, സിറാജ് ചിറ്റേടത്ത്, നജീബ് കക്കഞ്ചേരി, സാജിദ് നാറാത്ത്, ഹാഷിദ് മുണ്ടോത്ത്, ഒ.സി.റഷീദ് ഷഫീക്ക് മാമ്പൊയില്‍, സിറാജ് നാറാത്ത്, വി.പി.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367584/expatriates-over-60-should-be-granted-pensions-pravasi-league)