---
title: " ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്"
english_title: "Honoring high achieving students"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/367627/honoring-high-achieving-students"
published_at: "2026-06-22T15:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a390df2388ae_fayiz.JPG"
keywords: []
---

#  ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ആദരവ്

> **Lead Summary:** **കല്‍പ്പത്തൂര്‍ : **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**കല്‍പ്പത്തൂര്‍ : **ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് വാര്‍ഡ് കമ്മിറ്റി യുടെ നേതൃത്വത്തില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിനി വട്ടക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.വി ശശികുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷിജു.കെ ദാസ് മുഖ്യപ്രഭാഷണം നടത്തി.

രബിന്‍ ചന്ദ്രന്‍, ഇബ്രാഹിം വടക്കുമ്പാട്ട്, ഇ.പി ഗോപി, ഇ.ടി ശൈലേഷ്, മനോജ് മമ്പള്ളി, ചീതൂര്‍ കുഞ്ഞമ്മദ്, എം.പി സുധാകരന്‍, ബിന്ദു ഗോപി, സായി ശ്വേത, തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/367627/honoring-high-achieving-students)